Home  ›  Ringtones  ›  Vijanathayil Ringtone

Vijanathayil Ringtone

This enchanting Malayalam melody captures the essence of tender romance and emotional depth, exploring themes of love and personal growth. Its soothing vocals and gentle rhythm make it ideal for serene evenings or heartfelt reflections.

00:00 / 00:26
icon icon
icon
icon

Download free Vijanathayil ringtone for your mobile phone. You can download Vijanathayil ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Vijanathayil - Song Lyrics

ദിര ന നാ, ദിര നാ നാ, നാ നേ
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ആഴമറിയാ സാഗരങ്ങൾ നീന്തി നീന്തി
തീരമണയാ കൂരിരുളിലേകയായൊരോടമാകയോ
ചുവടുകളേ തളരരുതേ, ഇടറരുതേ
വരൂ, വരൂ പോകാമകലേ
വിജനതയിൽ പാതിവഴി Read More >>

തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ഓടിമറയും കാലമെങ്ങോ ഒർത്തുനിൽക്കാതങ്ങ് ദൂരെ
എങ്ങോ പോയതെങ്ങോ
എൻ കിനാവിൻ വെൺപിറാക്കൾ
എന്തേ മാഞ്ഞിതെന്തേ
മൺചിരാതിൽ പൂത്തനാളം
പുലരികളേ ഇതുവഴിയേ ഇനിയുണരൂ
വരൂ, വരൂ വീൺവീഥിയിലായ്
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ആ, ആ
നീലമുകിലായി വാനിലേറാൻ
മേലെ മേലെ പാറി നീങ്ങാൻ
ഉള്ളിൽ ഉള്ളിന്നുള്ളിൽ
പണ്ടുപണ്ടേ നെയ്ത സ്വപ്നം
വീണ്ടും തേടിവന്നു കണ്ണിലാളാൻ നിദ്രനീന്തി
നിഴലുകളേ ഇനി മറയൂ
പകലൊളികൾ നിറം തരും മൺപാതയിലായി
വിജനതയിൽ പാതിവഴി തീരുന്നു
ചൊരിമണലിൽ വീണുവെയിലാറുന്നു
ആഴമറിയാ സാഗരങ്ങൾ നീന്തി നീന്തി
തീരമണയാ കൂരിരുളിലേകയായോരോടമാകയോ
ചുവടുകളേ തളരരുതേ, ഇടറരുതേ
വരൂ, വരൂ പോകാമകലേ
Name: Vijanathayil - Jawad Ahmed, Sharib Toshi, Arijit Singh & Shreya Ghoshal
File type: MP3(Android) & M4R(iPhone)
Duration: 26s
File Size: 410.89 KB
Downloads: 68

Vijanathayil Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Holi →