Home  ›  Ringtones  ›  Varnamayilerum Ringtone

Varnamayilerum Ringtone

This captivating Malayalam devotional track radiates spiritual fervor and rhythmic energy, praising Lord Murugan with uplifting melodies. It stirs a sense of divine joy and connection, perfect for temple rituals, festivals, or personal prayers.

00:00 / 00:31
icon icon
icon
icon

Download free Varnamayilerum ringtone for your mobile phone. You can download Varnamayilerum ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Varnamayilerum - Song Lyrics

വർണമയിലേറും സുന്ദര കുമാര
വള്ളിയത്തു പാടി നീ വാ മുരുകാ
മണ്ണിൻ മണവാളാ, മന്മധനെ വാ, വാ
സ്വർണ്ണ മേനി പൂവുമയ് വാ മുരുകാ
വർണമയിലേറും സുന്ദര കുമാര
വള്ളിയത്തു പാടി നീ വാ മുരുകാ
മണ്ണിൻ മണവാളാ, മന്മധനെ വാ, വാ
സ്വർണ്ണ Read More >>

മേനി പൂവുമയ് വാ മുരുഗാ
ഇന്നു നിന്റെ ഗാനം ഒന്നു ഞാനും പാടി
നല്ലോരിമ്പം ചേരുമ്പോൾ വാ മുരുകാ
ചന്ദന തൊപ്പെറി മിന്നിവരും പാട്ടിൽ
തിരിപുറൽ പാടിനീ വാ മുരുകാ
വള്ളി സഹിധ ഉള്ളിലെന്നും വാഴും
ഷൺമുഖ ചിരി തൂകി വാ മുരുകാ
വള്ളി സഹിധ ഉള്ളിലെന്നും വാഴും
ഷൺമുഖ ചിരി തൂകി വാ മുരുകാ
വർണമയിലേറും സുന്ദര കുമാര
വള്ളിയത്തു പാടി നീ വാ മുരുകാ
മണ്ണിൻ മണവാളാ, മന്മധനെ വാ, വാ
സ്വർണ്ണ മേനി പൂവുമയ് വാ മുരുകാ
കണ്ണുകൾക്ക് പുണ്യം
അഴകായ് നീ വരും
വേളയിൽ പകരുന്നൊരലങ്കാരം
കാതുകൾക്ക് മധുരം
ശ്രുതിലയ ഗീതം
അതിലേ നിരവരും സ്വരസുധയായ്
ഹ്യദയത്തിൽ നിറയുo അമൃതായ് മുരുകന്റെ
കരുണ തൻ ഈണങ്ങൾ പാവങ്ങളിൽ
നിനവിൽ നീ വരും നേരത്തു ഞങൾ
പാടുമീ പാട്ടിന്റെ പല്ലവികൾ
വള്ളി സഹിധ ഉള്ളിലെന്നും വാഴും
ഷൺമുഖ ചിരി തൂകി വാ മുരുകാ
വള്ളി സഹിധ ഉള്ളിലെന്നും വാഴും
ഷൺമുഖ ചിരി തൂകി വാ മുരുകാ
വർണമയിലേറും സുന്ദര കുമാരാ
വള്ളിയത്തു പാടി നീ വാ മുരുകാ
മണ്ണിൻ മണവാളാ മന്മധനെ വാ വാ
സ്വർണ്ണ മേനി പൂവുമയ് വാ മുരുകാ
അനുഗ്രഹ തീർത്ഥം തളിച്ചുo കൊണ്ടേ വരും
നേരം നിൻ മിഴികളിൽ ശാന്ത രസം
നോട്ടങ്ങളിൽ കരുണാ രസ ഭാവങ്ങൾ
നിറയും സ്വാന്തന മൊഴിമുത്തുകൾ
പഴനിയിൽ മുരുഗന്റെ ശ്രീലകം തന്നിൽ
തിരുവമൃതേത്തിന്നു പഞ്ചാമൃതം
കനവിൽ കുമരന്റെ അരികിൽ ഞാനെത്തി
നൈവേദ്യമൊരുമിച്ച് രുചിക്കുന്നു
വള്ളി സഹിധ ഉള്ളിലെന്നും വാഴും
ഷൺമുഖ ചിരി തൂകി വാ മുരുകാ
വള്ളി സഹിധ ഉള്ളിലെന്നും വാഴും
ഷൺമുഖ ചിരി തൂകി വാ മുരുകാ
വർണമയിലേറും സുന്ദര കുമാര
വള്ളിയത്തു പാടി നീ വാ മുരുകാ
മണ്ണിൻ മണവാളാ മന്മധനെ വാ വാ
സ്വർണ്ണ മേനി പൂവുമയ് വാ മുരുകാ
Name: Varnamayilerum - Amrutha Suresh
File type: MP3(Android) & M4R(iPhone)
Duration: 31s
File Size: 486.8 KB
Downloads: 266

Varnamayilerum Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Guzarish →