Home  ›  Ringtones  ›  Vaazha Anthem Ringtone

Vaazha Anthem Ringtone

A vibrant blend of traditional beats and modern melodies, this anthem ignites a sense of pride and celebration.

00:00 / 00:31
icon icon
icon
icon

Download free Vaazha Anthem ringtone for your mobile phone. You can download Vaazha Anthem ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Vaazha Anthem - Song Lyrics

നാലു വാഴ വെച്ചാ
പണ്ടെങ്ങാണ്ട് ആരോ വാഴ വെച്ചേ
നല്ല വളവും ഇട്ടേ, നീ ആരാ?
പണ്ടെങ്ങാണ്ട് ആരോ വാഴ വെച്ചേ
നല്ല വളവും ഇട്ടേ, നീ വാഴ
ചതിച്ചല്ലോ വാഴ, കുലച്ചില്ല വാഴ
ഉപയോഗ ശൂന്യൻ, നീ ഭൂമിക്ക് ഭാര
നീയേതാ? ചോതിച്ചത് Read More >>

മാഷ
ഉത്തര കടലാസിലോ ചോദ്യത്തിന്റെ കളിയാ
ചുവപ്പ് മയമാ, തോൽവിയുടെ മണമാ
Chemistry'ക്ക് പിണക്കാ, കണക്കോ ഗണക്ക
മനഃപാഠമാക്കി ഞാൻ വരികൾ ആ വരികൾ
പരീക്ഷയെ ചതിച്ചു, like പല colour'ഇൽ, yeah
പണ്ടെങ്ങാണ്ട് ആരോ വാഴ വെച്ചേ
വളവും ഇട്ടേ, നീ ആരാ ? (നീ ആരാ?)
പണ്ടെങ്ങാണ്ട് ആരോ വാഴ വെച്ചേ
നല്ല വളവും ഇട്ടേ, നീ വാഴ
നീ ആരാ?, നീ ആരാ?
നീ വാഴ?, നീ പാഴാ
നീ ആരാ?, നീ ആരാ?
നീ വാഴ?, നീ പാഴാ
സത്യസന്ധം എന്റെ ശ്രമം
അതിൽ വിയർപ്പിന്റെ മണം (കള്ളം)
കയ്യിൽ എന്റെ ഉടൈപ്പുകൾ പലതരം (സത്യം)
അപ്പൻ-അമ്മ, ബന്ധുക്കൾ, അയലോക്കം
പറഞ്ഞു എന്നോട് അവർ നാഴികയ്ക്ക് നൂറു വട്ടം
(നൂറു വട്ടം, നൂറു വട്ടം, നൂറു നാഴികയ്ക്ക്)
(നൂറു വട്ടം, നൂറു വട്ടം, നൂറു നാഴികയ്ക്ക്)
(നൂറു വട്ടം, നൂറു വട്ടം, നൂറു നാഴികയ്ക്ക്)
(നൂറു വട്ടം, നൂറു വട്ടം, നൂറു നാഴികയ്ക്ക്)
Yeah, പണ്ടെങ്ങാണ്ട് ആരോ വാഴ വെച്ചേ
വളവും ഇട്ടേ, നീ ആരാ?
പണ്ടെങ്ങാണ്ട് ആരോ വാഴ വെച്ചേ
നല്ല വളവും ഇട്ടേ, നീ വാഴ
Yeah, പണ്ടാരോ പറഞ്ഞു നീ വാഴാ , നീ പാഴാ
വെള്ളത്തിൽ വരച്ച വര ഉപയോഗ ശൂന്യന
അവനെ പോലെ ആക് നീ
ഇവനെ പോലെ ആകാൻ നീ
ലവന്മാരോട് പോകാൻ പറ, നീ-നീ നീയാ മതി, yeah
പണ്ടെങ്ങാണ്ട് ആരോ വാഴ വെച്ചേ
വളവും ഇട്ടേ, നീ ആരാ?
നാലു വാഴ വെച്ചാ
Name: Vaazha Anthem - Nomadic Voice
File type: MP3(Android) & M4R(iPhone)
Duration: 31s
File Size: 486.4 KB
Downloads: 102

Vaazha Anthem Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Guzarish →