This pulsating Afro hip-hop track fuses infectious beats with vibrant Malayalam and English lyrics, evoking high-energy vibes perfect for late-night parties or workout sessions. Its playful rhythm and nostalgic hooks create an exhilarating atmosphere that
Thakthom - Song Lyrics
[Intro]
New Thira baby
[Verse 1]
All the man here for someone
All the gyal looking for some fun
കണ്ണും, അകന്നും for some love so
പൊന്നു DJ turn this up
Tiktok
Tiktok, tiktok
Don't waste my time, ഞാൻ തെരക്കിലാ
Read More >>
Tiktok
Tiktok, tiktok
Make that waist go whine, നിന്റെ പൊറകിലാ
[Verse 2]
നീ പോ, പോ, പോ, പോ, പോ
പറ്റത്തില്ലെങ്കിൽ you can go, go, go
Low, low, low, low, low
പറയെടി, can you go low, low, low
'Cause the Corvosier make a man romantic
രതി ദേവി that touch is tantric
മത്സ്യക, she wet like Atlantic
The way she moves, you know she dance Carnatic
[Verse 3]
തക്തോം തരികിട തോം
Make that body go തക് തക് തോം
തക്തോം തരികിട തോം
Jump around and make it തക് തക് തോം
തക്തോം തരികിട തോം
Make that body go തക് തക് തോം
തക്തോം തരികിട തോം
Jump around and make it തക് തക് തോം
[Verse 4]
Ah I hope you're done with your tactics
ജാതകം നോക്കി, you're the only one I match with
I'll get you the Range and a bag that can match it
ഞാൻ അടി cigarette, baby you the matchstick
എടാ, sing it to me a bit sweeter please
അഴകേ, I'm usually patient
But when I breathe all I smell is your fragrance
So കരളെ, can you end this frustration
നളത്തെ flight, let's go on vacation
നമ്മൾ തമ്മിൽ എന്നകം അല്ലേ
നീ വിളികുമ്പോൾ എടുത്തില്ലേ പെണക്കം ഒണ്ടോ
കാണാ നേരം തെരക്കുന്നോണ്ട്
നി മുന്നിൽ എത്തിപ്പെട്ടാൽ ഒരു എളക്കം ഒണ്ടോ?
Ah I hope you're done with your tactics
ജാതകം നോക്കി, you're the only one I match with
I'll get you the Range and a bag that can match it
ഞാൻ അടി cigarette, baby you the matchstick
[Chorus]
തക്തോം തരികിട തോം
Make that body go തക് തക് തോം
തക്തോം തരികിട തോം
Jump around and make it തക് തക് തോം
തക്തോം തരികിട തോം
Make that body go തക് തക് തോം
തക്തോം തരികിട തോം
Jump around and make it തക് തക് തോം
[Verse 5]
Baby, baby
ഓർക്കുനുണ്ടോ
When I always wanted to see you my gyal
And now that I finally found you
Here we go again ma let me say it now
ല-ജ്ജാ-വതിയെ
ആരാരും ഇല്ലെങ്കിലും പെണ്ണേ നീ മതിയെ
തെമ്മാടികാറ്റ് പോലൊരു അടിയെ
നീല ലേബിൽ, സാനം ready'എ
ഗുണ്ടു മാങ്ങ sweet'ഉ പെണ്ണേ
Wait a second നില്ല്, നില്ല്
When you make it shake like ബലെ, ബലെ
എന്റെ heart'ഉ stop'ഉ, എന്റെ നെഞ്ചേ
Japan, Paris or Bali
We got the hotel room with the കണ്ണാടി
Keep the lights on baby ഇങ്ങു വാടി
We gonna' go all night like it's a party yeah
[Chorus]
തക്തോം തരികിട തോം
Make that body go തക് തക് തോം
തക്തോം തരികിട തോം
Jump around and make it തക് തക് തോം
തക്തോം തരികിട തോം
Make that body go തക് തക് തോം
തക്തോം തരികിട തോം
Jump around and make it തക് തക് തോം
[Outro]
New Thira baby
Jassie on the mic
YG's with the OG
അറിയാല്ലാ