Home  ›  Ringtones  ›  Sundarano Ringtone

Sundarano Ringtone

This melodic Malayalam track blooms with tender romance, likening a lover's beauty to the sun's glow. Soft vocals and rhythmic beats evoke joy and affection, ideal for sunset walks or heartfelt celebrations.

00:00 / 00:29
icon icon
icon
icon

Download free Sundarano ringtone for your mobile phone. You can download Sundarano ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Sundarano - Song Lyrics

ഗന്ധമു പുയ്യരുഗ, പന്നിരു ഗന്ധമു പുയ്യരുഗ
അന്ദമൈന അടു നന്ദനുപൈ കുന്ദരദാന ലിരു വോണ്ടാഗ പരിമള
ഗന്ധമു പുയ്യരുഗ
ഗന്ധമു പുയ്യരുഗ, പന്നിരു ഗന്ധമു പുയ്യരുഗ
സുന്ദരനോ സൂറിയനോ
ഇന്ദിരനോ എൻ ചന്ദിരനോ
എന്ന് വരും മാമ Read More >>

മന്ദിരത്തിൽ
ഇന്ദുകലാധരൻ എൻ കാന്തൻ
നീലാംബരി നീ വൈകാതെ ചൊല്ല്
കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ?
സുന്ദരനോ സൂറിയനോ
ഇന്ദിരനോ എൻ ചന്ദിരനോ
എന്ന് വരും മാമ മന്ദിരത്തിൽ
ഇന്ദുകലാധരൻ എൻ കാന്തൻ
കൈത്തോലക്കാട്ടൊന്ന് കുഴൽ വിളിച്ചാൽ
കണവന്റെ വരവാണെന്ന് തോന്നും
കളവാണിക്കിളിയുടെ കുറവ കേട്ടാൽ
കല്യാണനാളാണെന്ന് തോന്നും
വെണ്ണിലാവത് കണ്ണുറങ്ങാതെ
ഞാനെന്നും കാത്തിരിക്കും
മാരൻ സുന്ദരനോ
സുന്ദരനോ സൂറിയനോ
ഇന്ദിരനോ എൻ ചന്ദിരനോ
എന്ന് വരും മാമ മന്ദിരത്തിൽ
ഇന്ദുകലാധരൻ എൻ കാന്തൻ
സംക്രാന്തി താളത്തിൽ തിരി തെളിഞ്ഞാൽ
സീമന്തയോഗമായ് എന്ന് തോന്നും
താമ്പൂലത്തലിരു ഞാനൊരുക്കി വയ്ക്കും
പൂവമ്പനെ ഞാൻ ഓർത്തു പാടും
പഞ്ചമിക്കാവിൽ ചന്ദനത്തേരിൽ
ഞാനെന്നും കാത്തിരിക്കും
മാരൻ സുന്ദരനോ
സുന്ദരനോ സൂറിയനോ
ഇന്ദിരനോ എൻ ചന്ദിരനോ
എന്ന് വരും മാമ മന്ദിരത്തിൽ
ഇന്ദുകലാധരൻ എൻ കാന്തൻ
നീലാംബരി നീ വൈകാതെ ചൊല്ല്
കണ്ടോ കണ്ടോ പ്രാണനാഥനെ കണ്ടോ?, കണ്ടോ?
സുന്ദരനോ സൂറിയനോ
ഇന്ദിരനോ എൻ ചന്ദിരനോ
എന്ന് വരും മാമ മന്ദിരത്തിൽ
ഇന്ദുകലാധരൻ എൻ കാന്തൻ
Name: Sundarano - S.P. Balasubrahmanyam & Sujatha
File type: MP3(Android) & M4R(iPhone)
Duration: 29s
File Size: 456.19 KB
Downloads: 95

Sundarano Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Guzarish →