Home  ›  Ringtones  ›  Salabham Vazhimarumo Ringtone

Salabham Vazhimarumo Ringtone

This enchanting Malayalam duet blends soulful melodies with heartfelt lyrics, evoking deep romance and tender emotions. Ideal for cozy evenings or wedding celebrations, it captures the joy of unspoken love and emotional intimacy.

00:00 / 00:28
icon icon
icon
icon

Download free Salabham Vazhimarumo ringtone for your mobile phone. You can download Salabham Vazhimarumo ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Salabham Vazhimarumo - Song Lyrics

കാതിൽ ഒരു കഥ ഞാൻ
പൂവെ ഇനി പറയം
ഇനിയും നീയെൻ ചങ്ങാതി
ശലഭം വഴി മരുമ മിഴി രണ്ടിലും
നിൻ സമ്മതം
ഇല നീർ പകരം തരും ചോദി രണ്ടിലും
നിൻ സമ്മതം
വല കിലുങ്ങുന്ന തലം പോലും
മധുരമാം സമ്മതം
തഴുകി എത്തുന്ന കട്ടിൽ
തരളമാം Read More >>

സമ്മതം
എന്റെ ജീവനായി നിന്നെ അറിയാൻ സമ്മതം
ശലഭം വഴി മരുമ മിഴി രണ്ടിലും
നിൻ സമ്മതം
ഇല നീർ പകരം തരും ചോദി രണ്ടിലും
നിൻ സമ്മതം
ആ, ആ
പദമലർ വിരിയുമ്പോൾ
സമ്മതം, സമ്മതം, സമ്മതം
താൻ ഇതലുകൾ ഉതിരുമ്പോൾ
സമ്മതം, സമ്മതം, സമ്മതം
പഠാൻ നല്ലൊരീണം
നീ പങ്കു വച്ച് തരുമോ?
ഓരോ പാതി രാവും
നിൻ കൂന്തൽ തൊട്ടു തൊഴുമോ?
രാമഴ മീറ്റും തമ്പുരുവിൽ നിൻ
രാഗങ്ങൾ കേട്ട് ഞാൻ
പദ്ധസരങ്ങൾ പല്ലവി മൂളും
നടത്തിൽ മുങ്ങി ഞാൻ
എന്റെ ഏഴ് ജന്മങ്ങൾക്കിനി സമ്മതം
ശലഭം വഴി മരുമ മിഴി രണ്ടിലും
നിൻ സമ്മതം
സമ്മതം
ആ, ആ
കവിളിന തഴുകുമ്പോൾ
സമ്മതം, സമ്മതം, സമ്മതം
നിൻ കരതലം ഒഴുകുമ്പോൾ
സമ്മതം, സമ്മതം, സമ്മതം
ഓരോ ദേവ ലോകം നിൻ കണ്ണെഴുത്തിലറിയാം
കാതിൽ ചോന്ന കാര്യം
ഒരു കാവ്യമായി മൊഴിയാം
പതി മയങ്ങും വേളയിലാരോ
പദങ്ങൾ പുൽകിയോ?
മാധവ മാസം വന്നു വിളിച്ചാൽ ആരാമം വൈകുമോ?
ഒന്നായി തീരുവാൻ നമുക്കിനി സമ്മതം
ശലഭം വഴി മരുമ മിഴി രണ്ടിലും
നിൻ സമ്മതം
ഇല നീർ പകരം തരും ചോദി രണ്ടിലും
നിൻ സമ്മതം
വല കിലുങ്ങുന്ന തലം പോലും
മധുരമാം സമ്മതം
തഴുകി എത്തുന്ന കട്ടിൽ
തരളമാം സമ്മതം
എന്റെ ജീവനായി നിന്നെ അറിയാൻ സമ്മതം
Name: Salabham Vazhimarumo - Ilaiyaraaja & K.S. Chithra
File type: MP3(Android) & M4R(iPhone)
Duration: 28s
File Size: 441.5 KB
Downloads: 133

Salabham Vazhimarumo Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Holi →