Home  ›  Ringtones  ›  Pavizham Pol Ringtone

Pavizham Pol Ringtone

This gentle Malayalam melody evokes a tender romantic atmosphere, with poetic lyrics comparing love to glistening dewdrops. Ideal for serene evenings or heartfelt moments, blending soothing vocals and orchestral charm for an emotional escape.

00:00 / 00:26
icon icon
icon
icon

Download free Pavizham Pol ringtone for your mobile phone. You can download Pavizham Pol ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Pavizham Pol - Song Lyrics

പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
മാതളങ്ങൾ തളിർ ചൂടിയില്ലേ Read More >>

കതിർ പ്പാൽമണികൾ കനമാർന്നതില്ലേ?
മദകൂജനമാർന്നിണപ്പ്രാക്കളില്ലേ?
മാതളങ്ങൾ തളിർ ചൂടിയില്ലേ കതിർ പ്പാൽമണികൾ കനമാർന്നതില്ലേ?
മദകൂജനമാർന്നിണപ്പ്രാക്കളില്ലേ?
പുലർ വേളകളിൽ വയലേലകളിൽ
കണി കണ്ടു വരാം കുളിർ ചൂടി വരാം
പവിഴം പോൽപവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
നിന്നനുരാഗമിതെൻ സിരയിൽ സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിൻ കുളിർമാറിൽ സഖീ
നിന്നനുരാഗമിതെൻ സിരയിൽ സുഖഗന്ധമെഴും മദിരാസവമായ്
ഇളമാനിണ നിൻ കുളിർമാറിൽ സഖീ
തരളാർദ്രമിതാ തല ചായ്ക്കുകയായ്
വരു സുന്ദരി എൻ മലർ ശയ്യയിതിൽ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
തുടുശോഭയെഴും നിറമുന്തിരി നിൻ
മുഖസൗരഭമോ പകരുന്നൂ
പവിഴം പോൽ പവിഴാധരം പോൽ
പനിനീർ പൊൻ മുകുളം പോൽ
Name: Pavizham Pol - Ilaiyaraaja & K. J. Yesudas
File type: MP3(Android) & M4R(iPhone)
Duration: 26s
File Size: 410.89 KB
Downloads: 74

Pavizham Pol Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Holi →