Home  ›  Ringtones  ›  Mohajalakam Ringtone

Mohajalakam Ringtone

This lively romantic melody captures the playful chaos of young love, blending upbeat rhythms with lyrics teasing jealousy and passion. Perfect for vibrant date nights or festive gatherings, evoking joyful emotions and heartfelt connections in budding rel

00:00 / 00:26
icon icon
icon
icon

Download free Mohajalakam ringtone for your mobile phone. You can download Mohajalakam ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Mohajalakam - Song Lyrics

മോഹജാലകം തുറന്ന കാറ്റിനോട് നിൻ കരളിലിത്ര കോപമെന്താ?
മൗന മോതിരം അണിഞ്ഞൊരുങ്ങി വന്നിടും പെണ്ണിനിത്ര ദേശ്യമെന്താ?
നാക്കിനേറെ നീളമുള്ള പെണ്ണിനെപ്പോഴും ചേട്ടനോട് രോക്ഷമെന്താ?
മൂക്കിൽ വന്ന ശുണ്ഠി ഇന്ന് ദൂരെ Read More >>

മാറ്റുവാൻ മൂർച്ചയുള്ള മാർഗമെന്താ?
നില്ല് നില്ല് നല്ല മഞ്ഞുകാലമെല്ലോ രാവിനിത്ര ചൂടിതെന്താ?
നിന്റെ ദേവനോട് സ്നേഹമെന്നു ചൊല്ലാൻ ആ മുഖത്തു ദുഖമെന്താ?
ഹോ മെല്ലേ മെല്ലേ വന്ന് കൊഞ്ഞിടുന്ന തെന്നൽ പാടിടുന്ന ഗാനമേന്താ?
പെണ്ണിനിന്ന് നെഞ്ചിനുള്ളിൽ വന്ന് മാരൻ ചൊല്ലിടുന്ന കാര്യമെന്താ?
Baby he loves you, loves you, loves you so much
Baby he loves you, loves you, loves you so much
ഇന്നവന്റെ മുന്നിൽ ആദ്യമായി സ്നേഹം മൂടി വെച്ച് നിന്നതെന്താ?
ചാഞ്ഞു പെയ്തിടുന്ന മാരി പെയ്തു പോകെ മാറിവില്ലുലഞ്ഞതെന്താ?
ഓ മഞ്ഞളാടി നിന്ന മേഘമെന്നപോലെ പെണ്ണിണിത്ര ചന്തമെന്താ
മണ്ണിൽ വീണലിഞ്ഞു ചേരുവാനായ് മഞ്ഞിനിത്ര മോഹമെന്താ?
Baby he loves you, loves you, loves you so much
Baby he loves you, loves you, loves you so much
ഹാ പെണ്ണിനുള്ളിനുള്ളിൽ മൗനമെന്താ?
കണ്ണിൽ നിന്നു മാരി പെയ്തതെന്താ?
പണ്ടു തൊട്ട് ഞാൻ മാമമൂട്ടുവാൻ വന്നിടുമ്പോളീ കോപമെന്താ?
ഒന്നു താഴുവാൻ വാശിയെന്താ?
ഞാനുമായൊരു യുദ്ധമെന്താ?
ദൈവമിന്നു നിൻ ചാരെയെത്തവെ മാറി നിന്നതെന്താ?
Baby he loves you, loves you, loves you so much
Baby he loves you, loves you, loves you so much
ഈ പിണക്കമിന്നു തീരുമെന്താ?
ഇത്ര ഭാരമുള്ള കാര്യമെന്താ?
അവൾ മൂളും ഗാനമൊക്കെയും ഭക്തിയുള്ളതാക്കിത്തീർത്തതെന്താ?
ഏതു നേരവും നിരാശയെന്താ?
ഏറെയേറെയുള്ളിൽ ആശയെന്താ?
ഏറ്റുമുട്ടലോ കീഴടങ്ങലോ തീരുമാനമെന്താ?
Baby he loves you, loves you, loves you so much
Baby he loves you, loves you, loves you so much
Name: Mohajalakam - Vidhu Prathap
Category: Film
File type: MP3(Android) & M4R(iPhone)
Duration: 26s
File Size: 410.89 KB
Downloads: 80

Mohajalakam Related Ringtones

Film Ringtones

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Holi →