Home  ›  Ringtones  ›  Minungum Minnaminunge Ringtone

Minungum Minnaminunge Ringtone

This gentle Malayalam lullaby weaves a touching father-daughter bond through the imagery of a glowing firefly searching for light. Its soft, melodic tune stirs warmth and nostalgia, ideal for quiet family evenings or heartfelt reflections.

00:00 / 00:26
icon icon
icon
icon

Download free Minungum Minnaminunge ringtone for your mobile phone. You can download Minungum Minnaminunge ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Minungum Minnaminunge - Song Lyrics

മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരെ
വരുമോ ചെയർ നിന്നച്ഛൻ
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരെ
വരുമോ ചെയർ നിന്നച്ഛൻ
നെറുകിൽ തൊട്ടു തലോടി
കഥകൾ പാടി ഉറക്കാൻ
വരുമോ ചെയർ നിന്നച്ഛൻ
Read More >>

പുതുകനവൾ മഷിയെഴുതി
മിഴികളിലാധ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവാളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തീനും
തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെ
വന്നു കൈ നീതി
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരെ
വരുമോ ചെയർ നിന്നച്ഛൻ
വരുമോ ചെയർ നിന്നച്ഛൻ
കത്തൊന്നു കുത്തീത് മാണിക്ക്യ കല്ലിന്റെ
കമ്മലിടും നേരം
തേങ്ങല് മാറ്റുവാൻ തോളത്തെടുത്തിട്
പാടും പാടില്ലേ
താരകം തന്നൊരു മോതിരം കൊണ്ട് നിൻ
കുഞ്ഞിളം നാവിന്മേൽ
തൂകിയൊരക്ഷരം ചൊല്ലിത്തരില്ലേയെൻ
മിന്നാമിന്നി നീ
പകലിറവകെയ് ഒരു നിഴലായി
കളൊന്നു തെന്നീടുമ്പോൾ
എന്നച്ഛൻ കവലിനെത്തുകില്ലേ
കോരിയെടുക്കുംതോറും നിറയുന്ന
സ്നേഹത്തിന് ചോലയാൽ
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരെ
വരുമോ ചെയർ നിന്നച്ഛൻ
പുത്തനുടുപ്പിട്ട് പോട്ടു തൊടീച്ചിട്ട്
നിന്നെയൊരുക്കിയില്ലേ
പള്ളികൂടത്തിന്റെ ഇല്ലി പടിവരെ
കൂടീ നീയില്ലേ
നീ ചിരിക്കും നേരം അച്ഛന്റെ കണ്ണിൽ
ചിങ്ങ നിലവല്ലേ
നീയൊന്നു വാടിയാൽ ആരാരും കനത്ത
നെഞ്ചം വിങ്ങിലെ
മണിമുകിലോളം മകൾ വളർന്നാലും
അച്ഛന്റെ ഉള്ളിലെന്നും
അവളൊരു താമര തമ്പിയല്ലേ
ചെല്ലക്കുറുമ്പ് കാട്ടി
ചിണുങ്ങുന്ന ചുന്ദരി വാവയല്ലേ
മിനുങ്ങും മിന്നാമിനുങ്ങേ
മിന്നി മിന്നി തേടുന്നതാരെ
വരുമോ ചെയർ നിന്നച്ഛൻ
പുതുകനവൾ മഷിയെഴുതി
മിഴികളിലാധ്യം
ചിറകുകളിൽ കിലുകിലുങ്ങും
തരിവാളയേകി
കുഞ്ഞിച്ചുണ്ടിൽ പൊന്നും തീനും
തന്നു മാമൂട്ടി
പിച്ച പിച്ച വെക്കാൻ കൂടെ
വന്നു കൈ നീതി
Name: Minungum Minnaminunge - Jim, Biby, Eldhose, Justin, M. G. Sreekumar & Sreya Jayadeep
File type: MP3(Android) & M4R(iPhone)
Duration: 26s
File Size: 410.89 KB
Downloads: 391

Minungum Minnaminunge Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Holi →