Home  ›  Ringtones  ›  Manju Peyyana Ringtone

Manju Peyyana Ringtone

This enchanting Malayalam melody weaves a romantic and emotional tapestry, capturing tender moments of love and longing through soft, soulful vocals and gentle instrumentation. Perfect for serene evenings or intimate reflections, evoking heartfelt warmth.

00:00 / 00:31
icon icon
icon
icon

Download free Manju Peyyana ringtone for your mobile phone. You can download Manju Peyyana ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Manju Peyyana - Song Lyrics

മഞ്ഞു പെയ്യണ്, മരം കുളിരണ മകര മാസ പെണ്ണേ
മലയിറങ്ങി പുഴയിൽ മുങ്ങി വാ
കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരു വിൽക്കും കാറ്റേ
കൂവളത്തിന് കണ്ണ് പൊത്താൻ വാ
കണ്ണൻ വന്നെത്തും നേരം, കണ്ണിൽ കടലിന്റെ താളം
ഇരവാൻ പയ്യിന്റെ Read More >>

പാലോ, മധുരപ്പൂന്തേൻ നിലാവോ
നിറ, നിറയണ്, പത, പാതയണ്, കാത്തിരിക്കും നെഞ്ചിൽ
മഞ്ഞു പെയ്യണ്, മരം കുളിരണ, മകര മാസ പെണ്ണേ
മലയിറങ്ങി പുഴയിൽ മുങ്ങി വാ
കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരു വിൽക്കും കാറ്റേ
കൂവളത്തിന് കണ്ണ് പൊത്താൻ വാ
കണ്ണെഴുതി പൊട്ടു തൊട്ടാൽ, കള്ളനെയും കാത്തിരുന്നാൽ
കാലം കരകവിയും കാളിന്ദി പോലെ
കൈ നിറയെ വളയണിഞ്ഞാൽ കാലിൽ കൊളുസണിഞ്ഞാൽ
കാതിൽ സരിഗമയൊരു പാൽ പുഴ പോലെ
പുലരി മഞ്ഞിൽ സൂര്യകാന്തികൾ കൈ മാറ്റ് തന്ന
പുടവ ചുറ്റി ഉടൽ പൊതിയുമ്പോൾ
കണി വിലക്കിൻ തങ്ക നാളമായ് നിൻ മുന്നിൽ ഇന്ന്
പുര നിറഞ്ഞു വന്നു നിൽകുമ്പോൾ
മറുപടി നീ ചൊല്ലാത്തെന്തെ, മണി മുകിലെ പെയ്യാത്തെന്തെ
മിണ്ടാ പെണ്ണിനെ കണ്ടാൽ കൊള്ളൂലെയ്
മഞ്ഞു പെയ്യണ , മരം കുളിരണ, മകര മാസ പെണ്ണേ
മലയിറങ്ങി പുഴയിൽ മുങ്ങി വാ
കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരു വിൽക്കും കാറ്റേ
കൂവളത്തിന് കണ്ണ് പൊത്താൻ വാ, വാ, വാ
പൊന്നെണ്ടുത് മെയ് ചമച്ച് പൂവെടുത്ത് മിഴി വരച്ചു
പുണ്യം കൌമാരത്തിന് സിന്ദൂരം തന്നു
നീല മുകിൽ മുടി അണിഞ്ഞ് ബാലസൂര്യ കുറി തെളിഞ്ഞു
തോഴി നിന്നെ കാണാൻ പൂക്കാലം വന്നു
അണിയണിയായ് അരയന്നക്കൂട്ടം ഈ കാൽച്ചുവട്ടിൽ
നട പഠിക്കാൻ കാത്തു നിൽക്കുമ്പോൾ
നിറ, നിറയായ് പയ്യുകൾ എല്ലാം ആ കാമുകന്റെ
കുഴൽവിളി കാതോർത്ത് നിൽക്കുമ്പോൾ
ഇനിയുമവൻ വൈകാൻ എന്തെ ഇതൽ മിഴിയും വദാൻ എന്തെ
ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ
മഞ്ഞു പെയ്യണ് , മരം കുളിരണ, മകര മാസ പെണ്ണേ
മലയിറങ്ങി പുഴയിൽ മുങ്ങി വാ
കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ കുളിരു വിൽക്കും കാറ്റേ
കൂവളത്തിന് കണ്ണ് പൊത്താൻ വാ
കണ്ണൻ വന്നെത്തും നേരം, കണ്ണിൽ കടലിന്റെ താളം
ഇരവാൻ പയ്യിന്റെ പാലോ, മധുരപ്പൂന്തേൻ നിലാവോ
നിറ, നിറയണ, പത, പാതയണ, കാത്തിരിക്കും നെഞ്ചിൽ
Name: Manju Peyyana - A.R. Rahman, Vairamuthu, Mano & Sujatha Mohan
File type: MP3(Android) & M4R(iPhone)
Duration: 31s
File Size: 486.4 KB
Downloads: 71

Manju Peyyana Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Holi →