Home  ›  Ringtones  ›  Koyikkodu Ringtone

Koyikkodu Ringtone

This lively Malayalam folk-inspired track bursts with celebratory energy, weaving nostalgic tales of a beloved city's charm, flavors, and culture through upbeat rhythms and heartfelt lyrics. Perfect for festive gatherings or scenic drives evoking hometown

00:00 / 00:29
icon icon
icon
icon

Download free Koyikkodu ringtone for your mobile phone. You can download Koyikkodu ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Koyikkodu - Song Lyrics

ഖൽബിലെ തിയാനൊഴുകണ
കോയിക്കോട്
കടലമ്മ മുത്തണ
കര കോയിക്കോട്
ആലുവ മനസ്സുള്ളൊരീ
കോയിക്കോട്
വെനെൽ കണ്ടോളി
ചെങ്ങായി
ഞമ്മടെ കോയിക്കോട്
കായ വരത്ത് തരടോ
കറുമുറെ വയറു നിറച്ച് കയിച്ചോ
ഡം ബിരിയാണി കയിച്ച പിന്നെ
സംഗതി Read More >>

നല്ല ഉസ്സാർ
ഖൽബിലെ തിയാനൊഴുകുന
കോയിക്കോട്, ഹോയ്!
മിട്ടായി തെരുവൊരു ബീവി
സൽക്കാര മിടുക്കുള്ള ബീവി
മീഞ്ചന്ത വഴികൊന്നു കിയറി
മൊഞ്ചുള്ള നടകാവ് താണ്ടി
പുതിയപ്പ ബീച്ചിൽ കേട്ടോ
ബാബുക്ക പാദന പാട്ടീ
കല്ലായി വീസന കാട്ടിൽ, ഓഹ്
സന്തോയം പോകണ ചൂരു
അങ്ങാട് തെറ്റി
ഇങ്ങട് തെറ്റി
തമ്മിൽ തമ്മിൽ
പുഞ്ചിരി കൂട്ടി
എല്ലാരും ഇവിടൊരു കൂട്ടീ
പത്തിരി ചുട്ടു
ഒപ്പന തട്ടി
ഇതിരി മുക്കിൽ
നമ്മൾ കൂടി
ഒന്നായിട്ടിരികണ നാടെ
ബാപ്പൂ
മുത്തന് നമ്മുടെ കോയിക്കോട്
മുത്തന് നമ്മുടെ കോയിക്കോട്
ഖൽബിലെ തേനൊഴുകുന്ന
കോയിക്കോട്
കടലമ്മ മുത്തണ
കര കോയിക്കോട്
ആലുവ മനസ്സുള്ളൊരീ
കോയിക്കോട്
വെനെൽ കണ്ടോളി
ചെങ്ങായി
ഞമ്മടെ കോയിക്കോടി
കായ വരത്ത് തറടൂ
കറുമുറെ വയറു നിറച്ച് കയിച്ചോ
ഡം ബിരിയാണി കയിച്ച പിന്നീ
സംഗതി നല്ല ഉസ്സാർ
ഖൽബിലെ തേനൊഴുകുന്ന
കോയിക്കോട്, ഹോയ്!
Name: Koyikkodu - Abhaya Hiranmayi
File type: MP3(Android) & M4R(iPhone)
Duration: 29s
File Size: 454.97 KB
Downloads: 20

Koyikkodu Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Guzarish →