Home  ›  Ringtones  ›  Karma Song Ringtone

Karma Song Ringtone

This introspective folk track delves into karma's cycle of birth, death, and sorrow, blending philosophical lyrics with haunting melodies. Perfect for reflective rituals or moments of deep contemplation, stirring profound emotional resonance.

00:00 / 00:30
icon icon
icon
icon

Download free Karma Song ringtone for your mobile phone. You can download Karma Song ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Karma Song - Song Lyrics

കർമ്മപഥങ്ങളിൽ ഇടറിയ മനുജനിൽ
എറ്റൊരു മുറിവുകൾ മായുമോ?
ധർമ്മപഥങ്ങളെ വിട്ട് നടപ്പവൻ
കരയുകിൽ ദൈവവും കേൾക്കുമോ?
ഭൂമിയെ എരിയിക്കാനെത്താറുള്ള മിന്നൽ
മനശാന്തി തേടി ഭൂമി തായിൻ മടിയിൽ വീണുവെന്നോ?
(हे, हा, हे, हो, Read More >>

दे ना)
(हारे, हारो, मेरा लीनो, ले लो)
ഓ ജന്മത്താലെ വന്നു പെടും വിധിമുറിവിൽ
പ്രതിവിധിയും തേടി യാത്ര മരണംവരെ
ആരോടാണീ മണ്ണിടത്തിൽ നിന്റെ കലഹം
നീ നിന്നെ തേടിയെന്നാലതും വെറുതേ
മുങ്ങിപ്പൊങ്ങും നേരം കൊടും പാപം നീക്കും ഗംഗേ
ബാക്കിയാവതെന്തെ അനുതാപം മനോരംഗേ
അഹന്തയ്ക്ക് അലങ്കാരമായി നീ അണിയുന്ന മാല
നാളത്തെ നിന്റെ ഗളബന്ധനമാണല്ലോ
(हे, हा, हे, हो, दे ना)
(हारे, हारो, मेरा लीनो, ले लो)
ഓ മൃതിയിലും കഠിനമീ ഈ ജന്മതരണം
ദുഃഖമെല്ലാം തീരാനൊരു വഴി ചിതയല്ലയോ
ആദിത്തൊട്ടേ അന്ത്യമെന്നന്നാരറിവു
തുടരുന്നു നമ്മളീ യാത്ര ഇതിങ്ങനെ
തായ് തരുന്ന പാലിൽ നിണം ചേർത്തോ ഇന്നുകാലം
ആരു പങ്കിടുമീ മനസ്സിലെ പാപഭാരം
വിധിയെ ജയിക്കാൻ നീ ചെയ്യും യാത്രയിൽ നീ
ആ വിധിയാട്ടും കളിയാട്ടപ്പാവ മാത്രമല്ലോ
(हे, हा, हे, हो, दे ना)
(हारे, हारो, मेरा लीनो, ले लो)
Name: Karma Song - B. Ajaneesh Loknath & Venkatesh D. C.
File type: MP3(Android) & M4R(iPhone)
Duration: 30s
File Size: 471.29 KB
Downloads: 333

Karma Song Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Guzarish →