Home  ›  Ringtones  ›  Kannil Kannil Ringtone

Kannil Kannil Ringtone

A tender melody fusing folk and orchestral vibes, stirring heartfelt romance through poetic gazes of affection. Ideal for sunset drives or quiet moments of emotional connection, capturing love's subtle magic.

00:00 / 00:28
icon icon
icon
icon

Download free Kannil Kannil ringtone for your mobile phone. You can download Kannil Kannil ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Kannil Kannil - Song Lyrics

കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ?
ഇതെന്തോ?
എന്നും മുന്നിൽ കാണുമ്പോൾ എൻ
ഉള്ളം തുള്ളി തുളുമ്പുന്നതെന്തോ?
ഇതെന്തോ?
ഞാൻ അലഞ്ഞ വഴി അരികുകൾ
പൂവാൽ മൂടി
ഞാൻ മറന്ന പ്രിയ വരികളിൽ
തെന്ന് തൂകി Read More >>

നീ
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ?
ഇതെന്തോ?
എന്നും മുന്നിൽ കാണുമ്പോൾ എൻ
ഉള്ളം തുള്ളി തുളുമ്പുന്നതെന്തോ?
ഇതെന്തോ?
എരുമനുരാഗം മനസ്സിൽ സ്വയം
നൂറു മഴവില്ലൈ തെളിയുന്നുവോ
ഇന്നോർക്കുവൻ അതൊന്നു മാത്രം
എത്തു നേരവും
ഇന്നേകുവാനതൊന്ന് മാത്രം
എന്നിലകവെ
കണ്ണിൽ കണ്ണിൽ നോക്കും നേരം
ഉള്ളിൽ തിങ്ങി നിറയുന്നതെന്തോ?
ഇതെന്തോ?
എന്നും മുന്നിൽ കാണുമ്പോൾ എൻ
ഉള്ളം തുള്ളി തുളുമ്പുന്നതെന്തോ?
ഇതെന്തോ?
ദൂരെ ഹിമശൈലം ഉരുകി ഇത
ഞാൻ ഒഴുകുമേതോ പനിനീർ നദി
വിമൂഖമയോരെ കടൽ തിരഞ്ഞിടുന്നു ഞാൻ
വിലോല മോഹമായി കുതിർന്നു
ചാഞ്ഞു ചായുവാൻ
കണ്ണിൽ കണ്ണിൽ നോക്കും നേരം
എംഎം
ഇതെന്തോ?
ഞാൻ അലഞ്ഞ വഴി അരികുകൾ
പൂവാൽ മൂടി
ഞാൻ മറന്ന പ്രിയ വരികളിൽ
തെന്ന് തൂകി നീ
ന-ന-ന-ന-ന-ന
ന-ന-ന-ന-ന-ന
ഇതെന്തോ?
എന്നും മുന്നിൽ കാണുമ്പോൾ എൻ
ഉള്ളം തുള്ളി തുളുമ്പുന്നതെന്തോ?
ഇതെന്തോ?
Name: Kannil Kannil - Gopi Sundar, Haricharan, Sayanora Philip & Rafeeq Ahammed
File type: MP3(Android) & M4R(iPhone)
Duration: 28s
File Size: 441.09 KB
Downloads: 13

Kannil Kannil Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Holi →