Home  ›  Ringtones  ›  Hope Song Ringtone

Hope Song Ringtone

An uplifting anthem filled with soaring melodies, heartfelt lyrics, and a powerful message of resilience, igniting hope in every listener.

00:00 / 00:29
icon icon
icon
icon

Download free Hope Song ringtone for your mobile phone. You can download Hope Song ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Hope Song - Song Lyrics

[Verse 1]
നീയൊരേകാങ്ക കാരവൻ പോലെ നീങ്ങവേ മുന്നിലായ്
ദാഹനീറുള്ള ഈന്തപൂക്കുന്ന മാമരുപ്പച്ചയോ
ഈ മണലിൻ നെഞ്ചിൽ നീരുറവ പോലെ
ഗാഫു മേലാപ്പ് കാറ്റോശ മീട്ടും നാടാ
തേടി ഊരാകെ നീ കാലുവെന്തേ കിനാവൊട്ടകങ്ങൾ
മെയ്യും Read More >>

തമ്പിലെത്തുന്നുവോ
[Chorus]
പാടുക പാതകളേ
ആനന്ദത്തിൻ തേരോടും, ഔദൂറും
ഈണങ്ങളിൽ സ്വപ്നങ്ങൾതൻ ഗാനങ്ങൾ, ദൂരങ്ങൾ
[Verse 2]
തീവേനൽക്കലും വാടാത്തവർ
നീളേ തണൽ തന്നു കാക്കുന്നിടം
കാണാതെഴും തടാകങ്ങൾ പോലെത്ര പേർ
വൻ കാടുള്ളിലായ് ഏതോ കുളിർ
കൂടാർന്ന ദേശാടകപക്ഷി നീ
ഓർക്കൊല്ല നീ പിന്നിട്ട ശോകങ്ങളെ
[Chorus]
സ്നേഹമേ ചില്ല പൂക്കും വീടാം
വാടിയോ വാനിൽ നാമേതു നക്ഷത്ര ജന്മങ്ങളാമീ ലോകം
കാനലോ ചോലയോ
[Chorus]
പാടുക പാതകളേ
മുന്നോട്ടേക്ക് തേരേറും, ഔദൂറും, ഈണങ്ങളിൽ
സ്വപ്നങ്ങൾതൻ ഗാനങ്ങൾ, ദൂരങ്ങൾ, ജാലങ്ങൾ
Name: Hope Song - Govind Vasantha, Kapil Kapilan & Anwar Ali
File type: MP3(Android) & M4R(iPhone)
Duration: 29s
File Size: 456.6 KB
Downloads: 829

Hope Song Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Holi →