Home  ›  Ringtones  ›  Chirimanimulle Ringtone

Chirimanimulle Ringtone

A soothing Malayalam duet blending melodic tunes with heartfelt lyrics about tender affection and dreamy romance. It evokes warm emotions of love and longing, ideal for intimate evenings or celebratory weddings, creating an enchanting atmosphere.

00:00 / 00:27
icon icon
icon
icon

Download free Chirimanimulle ringtone for your mobile phone. You can download Chirimanimulle ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Chirimanimulle - Song Lyrics

ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ?
ചെമ്പകമലരേ കളി പറയാതെ
കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ
ഹോ കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ
Read More >>

കവിളിണകൾ ചോന്നു തുടിക്കണ് പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ, ഞാൻ, ഞാൻ?
Better just tell me, tell me, tell me
സ്നേഹം തൊട്ടു-തൊട്ടു തരുമോ?
കനവിൽ മുട്ടി-മുട്ടി നീ വരുമോ വരുമോ? (വരുമോ?)
I just wanna love you, love you
ചുണ്ടിൽ തോട്ടു-തൊട്ടു നൽകാം
കനവിൽ മുട്ടി-മുട്ടി ഞാൻ തനിയെ പോരാം
ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ?
ചെമ്പകമലരേ കളി പറയാതെ
കരിവണ്ടേ കൊതി തുള്ളാതെ
മധുവിധു രാവിതിലെല്ലാം പണ്ടേ പതിവാണല്ലോ
താഴ് വാരം നീലത്താഴ് വാരം
അവിടെ കൂടിപ്പാർക്കാൻ മഞ്ഞിൻ കൊട്ടാരം
സാഗരം ഹിമ സാഗരം
ആഴക്കടലിൽ വർണ്ണ ചിപ്പിക്കൂടാരം
തുടികൊട്ടി മാമഴ മേഘം തിരിയിട്ടു മായിക യാമം
ഇനി പോരാൻ താമസമെന്താണ്?
Better just tell me, tell me, tell me
സ്നേഹം തൊട്ടു-തൊട്ടു തരുമോ?
കനവിൽ മുട്ടി-മുട്ടി നീ വരുമോ വരുമോ? (വരുമോ?)
I just wanna love you, love you
ചുണ്ടിൽ തോട്ടു-തൊട്ടു നൽകാം
കനവിൽ മുട്ടി-മുട്ടി ഞാൻ തനിയെ പോരാം
Tell me, tell me, tell me
സ്നേഹം തൊട്ടു-തൊട്ടു തരുമോ?
കനവിൽ മുട്ടി-മുട്ടി നീ വരുമോ, വരുമോ? (വരുമോ?)
Love you, love you, love you
ചുണ്ടിൽ തോട്ടു-തൊട്ടു നൽകാം
കനവിൽ മുട്ടി-മുട്ടി ഞാൻ തനിയെ പോരാം
നീ വരൂ മെല്ലെ നീ വരൂ
നൽകാം സങ്കൽപ്പത്തിൻ സംഗീത സ്വപ്നം
ഹോ ഞാൻ വരാം ഇനി ഞാൻ വരാം
നിൻ്റെ സങ്കൽപ്പത്തിൻ മായാലോകത്ത്
തിരിയിട്ടു താരകവാനൻ
ശ്രുതിയിട്ടു മോഹനരാത്രി
ഇനി പാടാൻ താമസമെന്താണ്
Better just tell me, tell me, tell me
സ്നേഹം തൊട്ടു-തൊട്ടു തരുമോ?
കനവിൽ മുട്ടി-മുട്ടി നീ വരുമോ വരുമോ? (വരുമോ?)
I just wanna love you, love you
ചുണ്ടിൽ തോട്ടു-തൊട്ടു നൽകാം
കനവിൽ മുട്ടി-മുട്ടി ഞാൻ തനിയെ പോരാം
ചിരിമണിമുല്ലേ ചിത്തിരമുല്ലേ
സുഖമല്ലേ സുന്ദരിമുല്ലേ
ചെല്ലനിലാവിൻ ചുംബനമേൽക്കാൻ സുഖമാണല്ലേ?
കണ്ണിണകൾ കടുകു വറുക്കണ സുഖമാണല്ലോ
കവിളിണകൾ ചോന്നു തുടിക്കണ് പതിവാണല്ലോ
ഒരു വട്ടം കൂടി പറയണതെന്തിനി ഞാൻ, ഞാൻ, ഞാൻ?
Better just tell me, tell me, tell me
സ്നേഹം തൊട്ടു-തൊട്ടു തരുമോ?
കനവിൽ മുട്ടി-മുട്ടി നീ വരുമോ വരുമോ? (വരുമോ?)
I just wanna love you, love you
ചുണ്ടിൽ തോട്ടു-തൊട്ടു നൽകാം
കനവിൽ മുട്ടി-മുട്ടി ഞാൻ തനിയെ പോരാം
Name: Chirimanimulle - Alphons, Vineeth Sreenivasan & Jyotsna
File type: MP3(Android) & M4R(iPhone)
Duration: 27s
File Size: 425.99 KB
Downloads: 56

Chirimanimulle Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Guzarish →