Home  ›  Ringtones  ›  Chembakame Ringtone

Chembakame Ringtone

This soothing Malayalam melody captures the essence of eternal romance through poetic lyrics and gentle rhythms, evoking joy and deep affection. Ideal for romantic evenings or heartfelt moments, blending traditional vibes with emotional warmth for timeles

00:00 / 00:31
icon icon
icon
icon

Download free Chembakame ringtone for your mobile phone. You can download Chembakame ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Chembakame - Song Lyrics

ചെമ്പകമേ, ചെമ്പകമേ
നീയെന്നും എന്റേതല്ലേ
ചെമ്പകമേ, ചെമ്പകമേ
നീയെന്നും എന്റേതല്ലേ
സഖിയെ സഖിയെ, ഓമൽക്കനവേ
നീയെന്നും എന്റേതല്ലേ
നീലക്കായലോളം പാടി
നീലാകാശം കാതിൽ ചൊല്ലി
നീയെന്നും എന്റേതല്ലേ
വോ, വോ വോഹ് ഹോ
വോ, Read More >>

വോ വോഹ് ഹോ-ഹോ
വോ, വോ വോഹ് ഹോ
വോ, വോ വോഹ് ഹോ-ഹോ
തിരമാലകൾ തീരം തഴുകുമ്പോൾ
എന്നുള്ളതിൽ തളിരാർന്ന കിനാക്കൾ ഉണരുന്നു
നിറവർന്ന പൂക്കൾ വിടരുമ്പോൾ നിൻ കവിളിണയിൽ
ചെമ്മാന ചന്തം വിരിയുന്നു
നിൻ കാതരമിഴിയിൽ തെളിയും
ഋതുകാര്യം പറയാമോ?
ചെന്തലിരെ ചെന്താമരയെ എൻ കൂടെ പോരാമോ?
അഴകെ, അഴകെ നീയെന്നും എന്റേതല്ലേ
ചെമ്പകമേ, ചെമ്പകമേ
നീയെന്നും എന്റേതല്ലേ
ചെമ്പകമേ, ചെമ്പകമേ
നീയെന്നും എന്റേതല്ലേ
പൊങ്കനവിൽ പുതുമഴ പെയ്യുമ്പോൾ
എൻ കണ്മണിയെ പൊന്മയിലോ തേങ്ങി പാടുന്നു
വിട പറയാതെങ്ങോ മറയുകയോ എൻ വെണ്മുകിലെ
മനമുരുകും ഗീതം കേൾക്കാമോ?
ഒരു മേടക്കാറ്റിൻ കുളിരായി
നീ എന്നിൽ നിറയാമോ?
നിൻ സ്നേഹപ്പുഞ്ചിരിയാലെൻ
മനസ്സിൽ തഴുകാമോ?
വരദേ, വരദേ നീയെന്നും എന്റേതല്ലേ
ചെമ്പകമേ, ചെമ്പകമേ
നീയെന്നും എന്റേതല്ലേ
ചെമ്പകമേ, ചെമ്പകമേ
നീയെന്നും എന്റേതല്ലേ
സഖിയെ സഖിയെ, ഓമൽക്കനവേ
നീയെന്നും എന്റേതല്ലേ
നീലക്കായലോളം പാടി
നീലാകാശം കാതിൽ ചൊല്ലി
നീയെന്നും എന്റേതല്ലേ
Name: Chembakame - Franco Simon
File type: MP3(Android) & M4R(iPhone)
Duration: 31s
File Size: 486.8 KB
Downloads: 9

Chembakame Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Guzarish →