Home  ›  Ringtones  ›  Amsham - അംശം Ringtone

Amsham - അംശം Ringtone

This enchanting Malayalam melody fuses modern indie vibes with soulful rhythms, capturing the essence of unspoken affections and tender longings. Ideal for sunset drives or quiet moments of reflection, it stirs a warm, nostalgic glow in the heart.

00:00 / 00:30
icon icon
icon
icon

Download free Amsham - അംശം ringtone for your mobile phone. You can download Amsham - അംശം ringtone as MP3 file for Android or M4R file for iPhone.

Download .mp3 for Android
Download .m4r for iPhone

Amsham - അംശം - Song Lyrics

നീ പറയുന്ന പല കള്ള കഥകളും അലംകൃതമായി തീരാം
പകരുന്ന തരം പ്രവണതകളും കരളിതളായി വിരിയാം
നിൻ തിരുമുന്നിലായി പതുങ്ങുന്നിതാ മടിക്കുന്നിതാ നിന്റെ താളത്തിൽ തുള്ളാൻ
അംശമായ് തീരാനേ
നിന്റെ പല കള്ള കഥകളും അലംകൃതമായി Read More >>

തീരാം
പകരുന്ന തരം പ്രവണതകളും കരളിതളായി വിരിയാം
പാതാളം ഊരായാലും
നീ ഒന്നു എന്നെ വിളിച്ചാൽ അന്നാശാഢം
ഈ തത്തമ്മപെണ്ണെന്നെ കടിച്ചാൽ ഞാൻ മുളകായ് മാറും
പിന്നവൻ എരിഞ്ഞാൽ ഇണയായി ഒരു ചിരിയും ചാർത്തും
മനസ്സിലെ മേൽത്തട്ടും കൈക്കേറിയ അവതാരം
മനസ്സിലെ കൊടുംതീ എല്ലാം കെടുത്തി അവളാലും
മനസ്സിലെ ഭാരം ഇറക്കി വെക്കുന്നതാകും
വിധിച്ചതും തൽക്കാലം അങ്ങനാണേൽ ശെരി, ആമേൻ
എന്നെ വലയുന്ന നിന്റെ പദനവും വ്യാപകം അതിനിരയായും
പിടഞ്ഞൊന്നു പിന്നെ അടങ്ങുന്നതിലും എതിരൊണ്ടെന്നില്ലാതാനും
നിൻ തിരുമുന്നിലായി പതുങ്ങുന്നിതാ മടിക്കുന്നിതാ, നിന്റെ താപത്തിൽ പൊള്ളാൻ
നിൻ അംശമായ് തീരാനേ
നിന്റെ പല കള്ള കഥകളും അലംകൃതമായി തീരാം
പകരുന്ന തരം പ്രവണതകളും കരളിതളായി വിരിയാം
വിരിയാം
மூச்சினிலே சுவாசத்திலே
எந்தன் அன்பும் பாசமும் நேசமும் நிஜமே
ஏனோ சாபம், என் இந்த தாபம்
என் தான் என்னை வாட்டுதோ
பாதை மாற, இனிதாய் வாழ
ஒளியும் வழியும் தெரியாதோ
மனசுல துயர் நிறைந்தது போக போக
மனசுல வலி பிறந்தது வேகமாக இன்று
மனசுல துன்பம் தான் மாறிட இன்பமாய் வாழ்ந்திட முடியாதோ
அடி நீயே எந்தன் மனதை வென்றவள் தானே
கொடி போல் நெஞ்சில் படர்ந்தவள் நீயும் தானே
மடியில் பதுங்கி உறங்கி மயங்கி நின்றாயே
சரியானதோ? முறையானதோ?
നിന്റെ പല കള്ള കഥകളും അലംകൃതമായി തീരാം
പകരുന്ന തരം പ്രവണതകളും കരളിതളായി വിരിയാം
വിരിയാം
വിരിയാം
എന്നേലും നിന്നെ കാണാതിരുന്നെങ്കിൽ ഭാരം
എന്തേലും കാരണങ്ങൾ കാണുന്നതിൽ ചാരും
അള്ളാണെ നിന്നെ കിട്ടാൻ നെഞ്ച് എന്റെ ഉള്ളിൽ പാറും
ആരാ? തടയുവാൻ ആരാ?
എന്തേലും ആനേം ചേനേം ആവട്ടെ ഞാൻ പിന്നാലെ
ആരെന്ത് പറഞ്ഞാലും നാണോം മാനോം ഇല്ലാതെ
ആവോളം തന്നിട്ടുണ്ടെൻ മനസ്സിന് വല്ലാതെ
ഒന്നു രണ്ടു മൂന്നു നാല് പറഞ്ഞു ഞാൻ വരും
ഇതാര് താരകമോ?
നാളേകുള്ള താരവുമായ് വരുമോ?
ഇതാര് താരകമോ?
നാളേകുള്ള താരവുമായ് വരുമോ?
തണലായി നീ കറുതുള്ള മണ്ണിനെ തണുപ്പിക്കാനായി വരുമോ?
വരവാകുമ്പോൾ അടഞ്ഞൊരു കണ്ണിനെ വിരിപ്പിക്കാൻ വരം തരുമോ?
Name: Amsham - അംശം - Aksomaniac, M.H.R, Bhumi & Circle Tone
File type: MP3(Android) & M4R(iPhone)
Duration: 30s
File Size: 471.29 KB
Downloads: 3942

Amsham - അംശം Related Ringtones

Best Ringtones 2026

News

Thanks for letting us know
Your feedback is important in helping us keep the Downringtone community safe.
Close

Upload a ringtone

You can upload MP3, WAV, M4A, OGG, M4R, ACC format files.

By selecting 'Upload' you are representing that this item is not obscene and does not otherwise violate Terms of Service, and that you own all copyrights to this item or have express permission from the copyright owner(s) to upload it.

Before uploading, please read our Privacy.

Next Ringtone Guzarish →